Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്​തസാക്ഷിദിനം...

രക്​തസാക്ഷിദിനം ആചരിച്ചു

text_fields
bookmark_border
ആലപ്പുഴ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഡി.സി.സി സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണ പരിപാടി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. ഷാനിമോൾ ഉസ്മാൻ, എ.എ. ഷുക്കൂർ, ഡി. സുഗതൻ, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, വി.കെ. ബൈജു, പി.ബി. വിശ്വേശ്വര പണിക്കർ, ടി.ജെ. റാംസെ, ആർ.ബി. നിജോ, സിറിയക് ജേക്കബ്, ഇല്ലിക്കൽ കുഞ്ഞുമോൻ, ബഷീർ കോയാപറമ്പിൽ, ആർ. ഗിരീശൻ, കെ.കെ. ധനപാലൻ, പി. രാജേന്ദ്രൻ, ബെന്നി ജോസഫ്, എസ്. മുകുന്ദൻ, കെ. നൂറുദ്ദീൻ കോയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story