Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:18 PM IST Updated On
date_range 30 Jan 2018 8:18 PM ISTഇന്നത്തെ പരിപാടി
text_fieldsbookmark_border
ചേർത്തല എസ്.എൻ.എം.ജി.ബി.എച്ച്.എസ് സ്കൂൾ ഓഡിറ്റോറിയം: കുഷ്ഠരോഗ നിർമാർജന പക്ഷാചരണം 'സ്പർശ്' ജില്ലതല ഉദ്ഘാടനം -രാവിലെ 10.00 പട്ടണക്കാട് വെള്ളേക്കാവ് ദുർഗാഭഗവതി ക്ഷേത്രം: നവാഹയജ്ഞം -രാവിലെ 8.00 കോലാഞ്ഞി രാമചന്ദ്രവിലാസം മഹാവിഷ്ണു ക്ഷേത്രം: ഉത്സവം. കാഴ്ചശ്രീബലി -രാവിലെ 8.30, ആറാട്ടുബലി -വൈകു. 7.00, നാടകം -രാത്രി 9.00 തങ്കി സെൻറ് മേരീസ് ഫൊറോന പള്ളി: ദർശന തിരുനാൾ സമൂഹദിവ്യബലി -രാവിലെ 6.00 കുറുപ്പൻകുളങ്ങര പൂവണ്ടാട്ട് ശിവക്ഷേത്രം: സപ്താഹം -രാവിലെ 8.00 കണ്ടമംഗലം രാജരാജേശ്വരി മഹാക്ഷേത്രം: ഉത്സവം. സ്കന്ദപുരാണ പാരായണം -രാവിലെ 8.00 ചേർത്തല വടക്കുംമുറി ഷൺമുഖ ക്ഷേത്രം: ഉത്സവം. ഭസ്മാഭിഷേകം -രാവിലെ 9.00 കടക്കരപ്പള്ളി കിഴക്കേ കൊട്ടാരം ധർമശാസ്ത ക്ഷേത്രം: സപ്താഹം -രാവിലെ 8.00 വെട്ടക്കൽ രാമസ്വാമി ക്ഷേത്രം: ഉത്സവം. കലശാഭിഷേകം -രാവിലെ 9.00, നാടകം -രാത്രി 9.00 ചേർത്തല ടൗൺ ഗുരുനാരായണ സേവാസമിതി: കലശ ഉത്സവം. കലശാഭിഷേകം -രാവിലെ 10.30 ഇൻറർവ്യൂ ഒന്നിന് ആലപ്പുഴ: കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രവേശനത്തിനുള്ള ഇൻറർവ്യൂ ഫെബ്രുവരി ഒന്നിന് ഉച്ചക്ക് രണ്ടിന് നടത്തും. ഡി.സി.എ പ്രവേശനത്തിനുള്ള ഇൻറർവ്യൂ അന്ന് രാവിലെ 10നാണ്. ശനി, ഞായർ ക്ലാസുകളായിരിക്കും. യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 8547005018, 0479 2485370. സയൻറിഫിക് അസിസ്റ്റൻറ് നിയമനം ആലപ്പുഴ: ദേശീയ മണ്ണ് പരിപോഷണ കാർഡ് വിതരണ പദ്ധതിയിൽ മണ്ണ് പരിശോധനക്കും ഡാറ്റഎൻട്രിക്കുമായി ജില്ല സോയിൽ ടെസ്റ്റിങ് ലബോറട്ടറിയിൽ സയൻറിഫിക് അസിസ്റ്റൻറിനെ നിയമിക്കുന്നു. വേതനം 10,000 രൂപ. യോഗ്യത: രസതന്ത്രത്തിൽ ബിരുദം, ഡി.ടി.പി, ടൂവീലർ ൈഡ്രവിങ് ലൈസൻസ്. ഫെബ്രുവരി മൂന്നിന് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര്യാലയത്തിൽ ഇൻറർവ്യൂ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story