Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െഗസ്​റ്റ്​ ലെക്ചറര്‍:...

​െഗസ്​റ്റ്​ ലെക്ചറര്‍: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ െഗസ്റ്റ് െലക്ചററുടെ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷ ബയോഡേറ്റ സഹിതം ജനുവരി 22ന് രാവിലെ 11നകം വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ Job Notification എന്ന ലിങ്കില്‍ ലഭിക്കും. എം.ടെക് ഫലം 2017 ജൂണില്‍ നടത്തിയ എം.ടെക് ഒന്നും (പാര്‍ട്ട് ടൈം/ഫുള്‍ ടൈം), മൂന്നും (പാര്‍ട്ട് ടൈം) സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. ബി.എസ്സി ഫലം 2017 മേയില്‍ നടത്തിയ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ബി.എസ്സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്സി കെമിസ്ട്രി ആൻഡ് ഇന്‍സ്ട്രിയല്‍ കെമിസ്ട്രി, ബി.എസ്സി ഹോട്ടല്‍ മാനേജ്‌മ​െൻറ് ആൻഡ് കാറ്ററിങ് സയന്‍സ് എന്നീ കോഴ്‌സുകളുടെ മൂന്ന്, അഞ്ച്, ആറ് (2013-ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story