Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പ്രാക്ടിക്കൽ 2017 ഒക്ടോബറിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ കഥകളി സംഗീതം (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ലിമ​െൻററി) പരീക്ഷകളുടെ പ്രാക്ടിക്കൽ പുതുക്കിയ സമയക്രമമനുസരിച്ച് ജനുവരി 24, 25 തീയതികളിൽ ആർ.എൽ.വി കോളജിൽ നടത്തും. പുതുക്കിയ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. പരീക്ഷഫലം 2017 ഏപ്രിൽ/ മേയ് മാസങ്ങളിൽ നടത്തിയ ബി.ബി.എ (ഓഫ് കാമ്പസ് സി.ബി.സി.എസ്.എസ്) ഒന്നു മുതൽ നാലുവരെ സെമസ്റ്റർ സപ്ലിമ​െൻററി, ബി.ബി.എ (പ്രീ സി.ബി.സി.എസ്.എസ് ഓഫ് കാമ്പസ്) ഒന്നു മുതൽ ആറുവരെ സെമസ്റ്റർ -സപ്ലിമ​െൻററി/ മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 27 വരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story