Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവത്തിക്കാൻ...

വത്തിക്കാൻ സ്ഥാനപതിക്ക് സ്വീകരണം

text_fields
bookmark_border
കൊച്ചി: -ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഡോ. ജാംബത്തിസ്ത ദി ക്വത്രോക്ക് കാക്കനാട് സ​െൻറ് മൈക്കിൾസ് ദേവാലയത്തിൽ സ്വീകരണം നൽകി. പുതുതായി പണിയുന്ന ദേവാലയം സന്ദർശിച്ച അദ്ദേഹം പ്രാർഥിച്ചു. ഡോ. സെബാസ്റ്റ്യൻ വാണിയാപുരക്കൽ, ഫാ. രാജേഷ്, ഫാ. ലാസർ സിേൻറാ, ഫാ. ടൈറ്റസ് ആൻറണി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഇടവക ജനങ്ങളും സ്വീകരണത്തിൽ പങ്കുചേർന്നു. ഫോട്ടോ ക്യാപ്ഷൻ -: ekg1 VATHIKKAN BISHOP ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഡോ. ജാംബത്തിസ്ത ദി ക്വത്രോക്ക് കാക്കനാട് സ​െൻറ് മൈക്കിൾസ് ദേവാലയത്തിൽ നൽകിയ സ്വീകരണം--
Show Full Article
TAGS:LOCAL NEWS 
Next Story