Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 10:44 AM IST Updated On
date_range 18 Jan 2018 10:44 AM ISTഒപ്പുശേഖരണ കാമ്പയിൻ
text_fieldsbookmark_border
കൂത്താട്ടുകുളം: കുടുംബശ്രീയുടെ കീഴിലെ സ്നേഹിത െജൻഡർ ഹെൽപ് ഡെസ്ക്കിെൻറ ബ്ലോക്കുതല ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യമിട്ടുള്ള ബോധവത്കരണമാണ് സ്നേഹിത െജൻഡർ ഹെൽപ് ഡെസ്ക്കിെൻറ 'സേവനം. പ്രതികരിക്കുക, പ്രതികരിക്കുന്നവരോട് ഒപ്പം നിൽക്കുക, പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താതിരിക്കുക എന്നതാണ് ഒപ്പുശേഖരണ കാമ്പയിനിെൻറ മുദ്രാവാക്യം. പഞ്ചായത്ത് അംഗം ടി.എസ്. രഞ്ജിത്, എം.സി. തോമസ്, ജോയി പുളിന്താനം തുടങ്ങിയവരും കാമ്പയിനിെൻറ ഭാഗമായി. കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർമാരായ ആര്യ അജി, പൊന്നി, മഞ്ജു, രശ്മി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story