Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഭകളെ ആദരിച്ചു

പ്രതിഭകളെ ആദരിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: ചോരക്കുഴിയിൽ പ്രവർത്തിക്കുന്ന എസ്.എസ്.എ പ്രാദേശിക പ്രതിഭകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. എം.സി. അനിൽകുമാർ ക്ലാസ് നയിച്ചു. എം.കോം ഒന്നാം റാങ്ക് നേടിയ അഖില വിജയൻ, കൊത്തുപണിയിൽ മികവ് തെളിയിച്ച ആദിത്യ മാധവൻ തുടങ്ങിയവരെ ആദരിച്ചു. ടി. കണ്ണൻ സ്വാഗതവും വി.ടി. ജോബി ജോസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story