Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശാസ്ത്ര പ്രദർശനം

ശാസ്ത്ര പ്രദർശനം

text_fields
bookmark_border
എടത്തല: അബ്ദുല്ല ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ.എം.ഇ.എ അൽമനാർ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശാസ്ത്രപ്രദർശനം നടന്നു. സ്കൂൾ മാനേജർ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ കമ്മിറ്റി ചെയർമാൻ ഡോ. എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ കമ്മിറ്റി അംഗങ്ങളായ ടി.എ. ബഷീർ, ടി.കെ. ഇസ്മായിൽ, പി.എ. അഹമ്മദ് കബീർ, പി.ടി.എ പ്രസിഡൻറ് അഷ്റഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story