Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 5:02 AM GMT Updated On
date_range 16 Jan 2018 5:02 AM GMTവിളംബര ജാഥ
text_fieldsbookmark_border
മൂവാറ്റുപുഴ: സി.പി.എം ജില്ല സമ്മേളനത്തിെൻറ പ്രചാരണാർഥം പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പേഴക്കാപ്പിള്ളി പള്ളിപടിയിൽനിന്ന് ആരംഭിച്ച സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ ഫ്ലാഗ്ഓഫ് ചെയ്തു. പായിപ്ര കവല, പള്ളിച്ചിറങ്ങര, കാവുംപടി ചുറ്റി തൃക്കളത്തൂർ സൊെസെറ്റിപടിയിൽ സമാപിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എസ്. റഷീദ്, കെ.പി. രാമചന്ദ്രൻ, കെ.എൻ. ജയപ്രകാശ്, വി.ആർ. ശാലിനി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ.കെ. മോഹനൻ, കുമാർ കെ. മുടവൂർ, വി.എച്ച്. ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story