Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാക്കോല്‍ദാനം

താക്കോല്‍ദാനം

text_fields
bookmark_border
മൂവാറ്റുപുഴ: എസ്.വൈ.എസ് നിര്‍മിച്ച് നല്‍കുന്ന സാന്ത്വന ഭവനത്തി​െൻറ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല നിര്‍വഹിച്ചു. പേഴയ്ക്കാപ്പിള്ളി ലൈറ്റ് ഓഫ് മദീന വേദിയില്‍ നടന്ന ചടങ്ങില്‍ എം.പി. അബ്‌ദുല്‍ കരീം സഖാഫി അധ്യക്ഷത വഹിച്ചു. വീല്‍ചെയര്‍, വാട്ടര്‍ ബഡ്ഡുകള്‍, വോക്കര്‍ തുടങ്ങി മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുള്ള സാന്ത്വന കേന്ദ്രത്തി​െൻറ സമര്‍പ്പണം എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. അബ്‌ദുല്‍ ജബ്ബാര്‍ സഖാഫി നിര്‍വഹിച്ചു. ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി ജീലാനി, ഷഹീര്‍ തങ്ങള്‍, ഹൈദ്രോസ് ഹാജി, സി.എം. അലിയാര്‍ മുസ്ലിയാര്‍, നിയാസ് ഹാജി രണ്ടാര്‍, വി.എസ്. അഹമ്മദ് മുസ്ലിയാര്‍, കമറുദ്ദീന്‍ സഖാഫി, എം.എം. മക്കാര്‍ ഹാജി, പി.എ. ബഷീര്‍, മാഹിന്‍ പെരുമറ്റം, ഷാജഹാന്‍ സഖാഫി, അബ്‌ദുല്‍ അലി, ഉബൈദുല്ല മുസ്ലിയാര്‍, ഇസ്മയില്‍ സഖാഫി, മുജീബ് മുസ്ലിയാര്‍, മുഹ്യിദ്ദീന്‍ മൗലവി, വി.എം. നവാസ്, ടി.പി. മൈതീന്‍, ജുനൈദ് സഖാഫി, മിന്‍ഹാസ്, നിയാസ് എന്നിവര്‍ പങ്കെടുത്തു.. പേഴയ്ക്കാപ്പിള്ളിയിലെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. സാന്ത്വന കേന്ദ്രത്തിന് കീഴിലെ രണ്ടാമത്തെ വീടി​െൻറ നിർമാണം അവസാനഘട്ടത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story