Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 5:02 AM GMT Updated On
date_range 15 Jan 2018 5:02 AM GMTഹജ്ജ് ബുക്കിങ് ആരംഭിച്ചു
text_fieldsbookmark_border
ആലുവ: ബാബുസ്സലാം ഹജ്ജ്-- ഉംറ സർവിസ് നേതൃത്വത്തിൽ ഹജ്ജിന് പുറപ്പെടുന്ന ബാച്ചിെൻറ ബുക്കിങ് ആരംഭിച്ചു. തായിക്കാട്ടുകര ഹിദായത്തുൽ ഇസ്ലാം മദ്റസ ഹാളിൽ നടന്ന ചടങ്ങിൽ അഹ്മദുൽ ബദവി കോയ തങ്ങൾ, ഇബ്രാഹീം കൊണ്ടോട്ടി, ഹമീദ് മുണ്ടേത്ത്, ഹമീദ് മരോട്ടിക്കൽ എന്നിവരിൽനിന്ന് പാസ്പോർട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. അമീറുമാരായ ഷിഹാബ് തങ്ങൾ, ഇസ്മായിൽ സഖാഫി നെല്ലിക്കുഴി, അബൂബക്കർ അഹ്സനി, അഷ്റഫ് സഖാഫി, നാസർ സഖാഫി, മുഹമ്മദ് ഷഫീഖ് നഇൗമി, സലീം അൽഹസനി, അലി സഅദി എന്നിവർ പെങ്കടുത്തു. ഡയറക്ടർ അബ്ബാസ് നദ്വി സ്വാഗതവും മാനേജർ ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story