Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:45 AM GMT Updated On
date_range 13 Jan 2018 5:45 AM GMTപൂർവ വിദ്യാർഥി സംഗമം നാളെ
text_fieldsbookmark_border
ആലപ്പുഴ: സനാതന ധർമ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിെൻറ പൂർവ വിദ്യാർഥി സംഘടനയായ ഇയോസ് പൂർവ വിദ്യാർഥി സംഗമവും പ്രഫ. ബാലകൃഷ്ണപിള്ള അനുസ്മരണവും ശനിയാഴ്ച രാവിലെ 10ന് സംഘടിപ്പിക്കും. പ്രഫ. ബാലകൃഷ്ണ പിള്ളയെ പൂർവ വിദ്യാർഥി ആൻറണി എം. ജോൺ അനുസ്മരിക്കും. പ്രഫ. വി. നാരായണൻ നമ്പൂതിരിയെ ആദരിക്കും. വാർത്തസമ്മേളനത്തിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി പ്രഫ. വി.സി. അശോകൻ, ഡോ. പത്മജ ഡി. നമ്പൂതിരി, പി. പ്രമൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഭിക്ഷയെടുക്കൽ പ്രതിഷേധം നാളെ ആലപ്പുഴ: കെ.എസ്.ആർ.ടി.സിയിൽ മാസങ്ങളായി പെൻഷൻ നൽകാത്ത നടപടിക്കെതിരെ ആലപ്പുഴ ബസ് സ്റ്റാൻഡിൽ ശനിയാഴ്ച എ.എ.പി പ്രവർത്തകർ ഭിക്ഷയെടുത്ത് പ്രതിഷേധിക്കും. രാവിലെ 10.30ന് സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. ഭിക്ഷയെടുത്ത് ലഭിക്കുന്ന തുക വകുപ്പ് മന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും ജില്ല ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story