Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:45 AM GMT Updated On
date_range 13 Jan 2018 5:45 AM GMTഒറ്റത്തവണ തീർപ്പാക്കൽ
text_fieldsbookmark_border
ആലുവ: നഗരസഭയിൽ വസ്തു നികുതി കുടിശ്ശിക വരുത്തിയവർക്ക് പിഴപ്പലിശ ഒഴിവാക്കി ഒറ്റതവണയായി അടക്കാം. ഫെബ്രുവരി 28 വരെയാണ് ഈ സൗകര്യമുള്ളത്. കരിയർ ഗൈഡൻസ് സെമിനാർ ആലുവ: എടത്തല സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ നടത്തും. എടത്തല രാജീവ്ഗാന്ധി സഹകരണ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെയാണ് സെമിനാർ. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story