Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി. മധുസൂദനൻ നായർക്ക്​ ...

വി. മധുസൂദനൻ നായർക്ക്​ വിജ്ഞാന വിലാസിനി പുരസ്കാരം

text_fields
bookmark_border
ചാരുംമൂട് (ആലപ്പുഴ): താമരക്കുളം വി.വി.എച്ച്.എസ്.എസ് മാനേജരായിരുന്ന പാലക്കൽ കെ. ശങ്കരൻ നായരുടെ സ്മരണാർഥം സ്കൂൾ സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ വിജ്ഞാന വിലാസിനി പുരസ്കാരത്തിന് കവി പ്രഫ. വി. മധുസൂദനൻ നായർ അർഹനായി. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 15ന് സ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story