Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
കോതമംഗലം: . പെരുമണ്ണൂർ വെള്ളാപ്പിള്ളിൽ എൽദോസ് (23), പെൺകുട്ടിയുടെ മാതാവ്, രണ്ടാനച്ഛൻ എന്നിവരാണ് പിടിയിലായത്.15കാരിയായ ആദിവാസി പെൺകുട്ടിയുമായി ഒരു വർഷമായി എൽദോസ് ഇഷ്ടത്തിലായിരുന്നു. വിവരം മാതാവിനും രണ്ടാനച്ഛനും അറിയാമായിരുന്നു. വയറുവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പെൺകുട്ടി പിതാവി​െൻറ വീട്ടിൽ എത്തി വിവരം പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മൂത്ത സഹോദരി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story