Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 6:26 PM IST Updated On
date_range 11 Jan 2018 6:26 PM ISTഐ.ടി.ഐയിൽ ഒഴിവ്
text_fieldsbookmark_border
മരട്: മരട് ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ െഗസ്റ്റ് അധ്യാപകെൻറ ഒഴിവുണ്ട്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.സി.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഈ മാസം 12ന് രാവിലെ 10.30ന് ഓഫിസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0484 2700142.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story