Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമക്കൾ...

മക്കൾ സംരക്ഷിക്കുന്നില്ലെന്ന് പരാതി; ആർ.ഡി.ഒയോട് വിശദീകരണം തേടി

text_fields
bookmark_border
ആലുവ: മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ കമീഷനിൽ പരാതി. കോലഞ്ചേരി പഴന്തോട്ടം പെരിങ്ങാട്ട് വീട്ടിൽ പരേതനായ ജോണി​െൻറ ഭാര്യ ആലീസാണ് പരാതിക്കാരി. ഇവരുടെ നാല് മക്കളിൽ മൂത്തവർ മൂന്നും പെൺമക്കളാണ്. ആൺകുട്ടി ശാരീരിക സുഖമില്ലാത്തയാളാണ്. മൂത്തമകളുടെ ഭർത്താവ് ആലീസി​െൻറ വീട് പണയപ്പെടുത്തി സ്വകാര്യബാങ്കിൽ നിന്ന് 30 ലക്ഷം രൂപ വായ്പയെടുത്തശേഷം തിരിച്ചടച്ചില്ല. ബാങ്ക് ഇപ്പോൾ ജപ്തി നടപടി സ്വീകരിച്ചു. ഇതുസംബന്ധിച്ച് മൂവാറ്റുപുഴ ആർ.ഡി.ഒക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആലീസ് പരാതിപ്പെട്ടു. പരാതി സ്വീകരിച്ച ആക്ടിങ് ചെയർമാൻ പി.മോഹനദാസ് ആർ.ഡി.ഒയോട് വിശദീകരണം തേടി.
Show Full Article
TAGS:LOCAL NEWS 
Next Story