Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:41 AM GMT Updated On
date_range 2018-01-09T11:11:59+05:30വൈദ്യുതി മുടങ്ങും
text_fieldsകാഞ്ഞൂർ: വൈദ്യുതി സെക്ഷനിലെ മൂരിയമംഗലം, പള്ളിക്കടവ്, കാഞ്ഞൂർ പള്ളി, പയ്യപ്പിള്ളി ട്രാൻസ്ഫോർമറിനുകീഴിെല പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപതു മുതൽ ഉച്ചക്ക് രണ്ടു വരെ . വാഴക്കുളം: സെക്ഷൻ പരിധിയിലെ കുട്ടമശ്ശേരി, പെരിയാറി പോട്ടറീസ്, ചാലക്കൽ, പതിയാട്ട് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ .
Next Story