Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:11 AM IST Updated On
date_range 9 Jan 2018 11:11 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല: മോന രതീഷിെൻറ 'സ്പീക്ക് ഔട്ട്' ഏകാംഗ ചിത്രപ്രദർശനം -രാവിലെ 10.00 ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്ന ദയ പച്ചാളത്തിെൻറ 'സുഗന്ധമുള്ള വർത്തമാനം' കവിതാസമാഹാരത്തിെൻറ പ്രകാശനം -വൈകു. 6.30 ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: സീനിയർ സിറ്റിസൺസ് ഫോറം യോഗം -വൈകു. 5.30 എളമക്കര ഡി.എൻ.എച്ച്.എ ഹാൾ: സൗജന്യ മെഡിക്കൽ ക്യാമ്പ് -രാവിലെ 10.00 കേരള ഫൈൻ ആർട്സ് ഹാൾ: സംഗീത നാടക അക്കാദമി ന്യൂഡൽഹിയുടെയും കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പാവകളി -വൈകു. 6.30 തൃക്കാക്കര മുനിസിപ്പൽ ടൗൺഹാൾ: കേന്ദ്ര സർക്കാറിെൻറ രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം 60 വയസ്സിന് മുകളിലുള്ളവർക്കുള്ള ഉപകരണ വിതരണ ക്യാമ്പ് -രാവിലെ 11.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story