Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസദ്​​ർ മുഅല്ലിം സംഗമം...

സദ്​​ർ മുഅല്ലിം സംഗമം ഇന്ന്

text_fields
bookmark_border
കടുങ്ങല്ലൂർ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഏലൂർ, പാനായിക്കുളം, നെടുമ്പാശ്ശേരി, കളമശ്ശേരി, എടത്തല, ആലുവ റേഞ്ചുകളിലെ സദ്ർ മുഅല്ലിം സംഗമം തിങ്കളാഴ്ച രാവിലെ 9:30ന് മുപ്പത്തടം ജുമാ മസ്ജിദിൽ എം.യു. ഇസ്മായിൽ ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ ഫൈസി അധ്യക്ഷത വഹിക്കും. എസ്.കെ.എം.എം.എ ജില്ല പ്രസിഡൻറ് ടി.എ. ബശീർ, സെക്രട്ടറി. സി.കെ. സിയാദ്, കെ.എച്ച്. അബ്ദുസ്സമദ് ദാരിമി, കെ.എം. യൂസുഫ്, അബ്ബാസ് ഫൈസി, ഷാനവാസ് റഷാദി, ഷബീബ് ഫൈസി എന്നിവർ സംസാരിക്കും. ജംഇയ്യതുൽ മുഫത്തിശ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച്. കോട്ടപ്പുഴ 'മദ്റസ ശാക്തീകരണം' വിഷയത്തിൽ ക്ലാസ് നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story