Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 5:30 AM GMT Updated On
date_range 2018-01-08T11:00:56+05:30കുടിവെള്ളം മുടങ്ങും
text_fieldsകളമശ്ശേരി: കുടിവെള്ള പൈപ്പ് പൊട്ടി നഗരസഭയുടെ കിഴക്കൻ മേഖലയിൽ . എച്ച്.എം.ടി സ്്റ്റോറിന് സമീപം കുറ്റിക്കാട്ടിൽ ലെയ്നിൽ തകർച്ചയെത്തുടർന്നാണ് കുടിവെള്ളം മുടങ്ങുന്നത്. കങ്ങരപ്പടി, തച്ചങ്കരിമല, വയനക്കോട്, പുളിയാമ്പുറം കോളനി, എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പാണ് തകർന്നത്. ഈ ഭാഗത്തേക്കുള്ള ജലലഭ്യതയിൽ കുറവ് കണ്ടതിനെത്തുടർന്ന് ജല അതോറിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയത് കണ്ടെത്തിയത്. തകർച്ച തിങ്കളാഴ്ച പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story