Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്താഹ യജ്ഞം ആരംഭിച്ചു

സപ്താഹ യജ്ഞം ആരംഭിച്ചു

text_fields
bookmark_border
ചോറ്റാനിക്കര: അയ്യങ്കുഴി സ്വയംഭൂ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രഥമ ഭാഗവത സപ്താഹ യജ്ഞം പുലിയന്നൂർ തന്ത്രി അനിയൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഭാഗവതോത്തമൻ കുറുവല്ലൂർ ഹരി നമ്പൂതിരി ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.പി. നാരായണൻ നായർ, എ.എ. സേതുനാഥ്, കെ.കെ. ജ്യോതി എന്നിവർ സംസാരിച്ചു. വിവാഹം മരട്: മോസ്ക് റോഡ് തെരുവിപ്പറമ്പിൽ വീട്ടിൽ എ.എം. മുഹമ്മദി​െൻറയും മൈമൂനത്തി​െൻറയും മകൻ സജീബും പട്ടാമ്പി തിരുവേഗപ്പുര കുന്നേൽ വീട്ടിൽ അബൂബക്കറി​െൻറയും സൈനബയുടെയും മകൾ സൗദത്തും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story