Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 5:38 AM GMT Updated On
date_range 7 Jan 2018 5:38 AM GMTകാണാതായതായി പരാതി
text_fieldsbookmark_border
കൊച്ചി: വടുതല ചിന്മയ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഇടപ്പള്ളി വെണ്ണല നവനീയം വീട്ടിൽ ഗോപാല കൃഷ്ണെൻറ മകൻ അനുരാഗിനെ (17) . വ്യാഴാഴ്ച രാവിലെ ഏഴിന് സ്കൂളിലേക്ക് പോയതിന് ശേഷമാണ് കാണാതായത്. അഞ്ചടി പത്തിഞ്ച് ഉയരവും മെലിഞ്ഞ ശരീരവും വെളുത്ത നിറവുമുള്ള അനുരാഗ് സ്കൈ ബ്ലൂ കളർ ഷർട്ടും ഗ്രേ കളർ പാൻറുമാണ് ധരിച്ചിരുന്നത്. കൈയിൽ കറുത്ത ഷോൾഡർ ബാഗുമുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അടുത്തുള്ള സ്റ്റേഷനിലോ പാലാരിവട്ടം സ്േറ്റഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ 0484 2345850, 9497980425.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story