Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബലറാമിെൻറ അഭിപ്രായം...

ബലറാമിെൻറ അഭിപ്രായം വായിച്ചിട്ടില്ല ^ഹസന്‍

text_fields
bookmark_border
ബലറാമി​െൻറ അഭിപ്രായം വായിച്ചിട്ടില്ല -ഹസന്‍ കൊച്ചി: ഫേസ്ബുക്കിൽ വി.ടി. ബലറാം എം.എല്‍.എ എഴുതിയത് വായിച്ചിട്ടില്ലെന്നും വായിക്കാത്തതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. എ.കെ.ജിക്കെതിരായ ബലറാമി​െൻറ ഫേസ്ബുക്ക് പരാമര്‍ശത്തെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളില്‍ വ്യക്തികള്‍ കുറിക്കുന്ന അഭിപ്രായങ്ങളിൽ പാര്‍ട്ടി അഭിപ്രായം പറയാറില്ല. വിവാദമായിക്കഴിഞ്ഞാല്‍ നിലപാട് വ്യക്തമാക്കണമെങ്കില്‍ പാര്‍ട്ടിയില്‍ ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും പാര്‍ട്ടിക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ വ്യക്തമാക്കുമെന്നും ഹസന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story