Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിങ്ങാലയിൽ വ്യാപക...

പെരിങ്ങാലയിൽ വ്യാപക മോഷണശ്രമം

text_fields
bookmark_border
പള്ളിക്കര: രണ്ടുദിവസമായി പെരിങ്ങാലയിൽ വ്യാപകമോഷണ ശ്രമം. കഴിഞ്ഞ ദിവസം പ്ലാശ്ശേരി മുഹമ്മദി​െൻറ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. എന്നാൽ, വാതിൽ കുത്തിപ്പൊളിക്കുന്നതിനിെട വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി കരീത്താഴം കോയാംപറമ്പിൽ ബഷീറി​െൻറ വീട്ടിൽ പുറത്തുകിടന്നിരുന്ന കാർ മോഷ്ടിക്കാൻ ശ്രമം നടന്നു. കാറി​െൻറ ഡോറുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. പരിസരത്ത് രക്തം വീണ പാടുകൾ ഉണ്ട്. പുലർച്ചക്കാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്. അമ്പലമേട് െപാലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story