Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിൽ 21...

വിമാനത്താവളത്തിൽ 21 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ 21.08 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വെള്ളിയാഴ്ച ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ബഹ്റൈനിൽനിന്ന് കൊളംബോ വഴി എത്തിയ കോഴിക്കോട് സ്വദേശി അജ്മൽ ആണ് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗത്തി​െൻറ പിടിയിലായത്. ഇയാളിൽനിന്ന് നാല് ചെയിനുകളാണ് പിടിച്ചെടുത്തത്. രണ്ട്്് എണ്ണം അടിവസ്ത്രത്തിനുള്ളിലും രണ്ടെണ്ണം ഷൂസിനുള്ളിലുമാണ് ഒളിപ്പിച്ചിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story