Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐക്യദാര്‍ഢ്യ...

ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍

text_fields
bookmark_border
കൊച്ചി: ഭീമ കൊരെഗാവ് ദലിത് ആത്മാഭിമാന മുന്നേറ്റത്തിന് രാജ്യമെമ്പാടും നടക്കുന്ന ഐക്യദാര്‍ഢ്യത്തി​െൻറ ഭാഗമായി ഭൂഅധികാര സംരക്ഷണ സമിതിയും വിവിധ ദലിത്, ആദിവാസി,- ന്യൂനപക്ഷ സംഘടനകളും സംയുക്തമായി ഞായറാഴ്ച 11 മുതല്‍ എറണാകുളം കെ.എസ്.ഇ.ബി ഹാളില്‍ സംഘടിപ്പിക്കും. കേരളത്തിലെ ആദിവാസി ദലിത് വിഭാഗങ്ങളുടെ സംവരണം സമ്പൂര്‍ണമായി അട്ടിമറിക്കുന്ന ഇടതുപക്ഷ സര്‍ക്കാറി​െൻറ ദലിത് വിരുദ്ധ നിലപാടിനെതിരെ പ്രക്ഷോഭ പരിപാടികളും കണ്‍വെന്‍ഷനില്‍ ആവിഷ്‌കരിക്കും. പത്രസമ്മേളനത്തില്‍ ഭൂഅധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം.ഗീതാന്ദന്‍, ആദിജനസഭ പ്രസിഡൻറ് സി.എം. ദാസപ്പന്‍, കേരള സ്വതന്ത്ര പട്ടികജാതി - പട്ടികവര്‍ഗ സമിതി ചെയര്‍മാന്‍ കെ.കെ. ജയന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story