Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 5:42 AM GMT Updated On
date_range 2018-01-06T11:12:01+05:30സ്വീകരണം നല്‍കി
text_fieldsമൂവാറ്റുപുഴ: ആലങ്ങാട്ട് പേട്ടസംഘത്തിന് മൂവാറ്റുപുഴ പുഴക്കരക്കാവ് ഭഗവതി ക്ഷേത്രസന്നിധിയില്‍ . വെള്ളിയാഴ്ച വൈകീട്ട് 5.30ന് കച്ചേരിത്താഴത്തെത്തിയ സംഘത്തിന് പെരിയോന്‍ അമ്പാട്ട് വിജയകുമാര്‍, സംഘം പ്രസിഡൻറ് എം.എന്‍. രാജപ്പന്‍നായര്‍, സെക്രട്ടറി രാജേഷ് പുറയാറ്റികളരി, കോ-ഓഡിനേറ്റര്‍ സുനില്‍ ഗോപിനാഥ്, വെളിച്ചപ്പാട് ദേവദാസ് കുറ്റിപ്പുഴ എന്നിവരെയും രഥഘോഷയാത്രയെയും ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചു. ക്ഷേത്രം പ്രസിഡൻറ് എ.എ. വിജയന്‍നായര്‍, സെക്രട്ടറി കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് പെരിയോനെ ഷാളണിയിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പാനകപൂജയും നടന്നു.
Next Story