Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 5:42 AM GMT Updated On
date_range 6 Jan 2018 5:42 AM GMTപുകഴ്ചപ്പെരുന്നാൾ
text_fieldsbookmark_border
EMKK1 കൂത്താട്ടുകുളം: പാലക്കുഴ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ യോഹന്നാൻ മാംദാനയുടെ ശനിയാഴ്ച സമാപിക്കും. രാവിലെ ഏഴിന് പ്രാർഥന, 8.30ന് കുർബാന, പ്രദക്ഷിണം, ധൂപപ്രാർഥന, ആശിർവാദം, നേർച്ചസദ്യ, ലേലം, കൊടിയിറക്ക് എന്നിവ ഉണ്ടാകും. പ്രതിഷ്ഠ ശുശ്രൂഷയും ആദ്യഫലപെരുന്നാളും കൂത്താട്ടുകുളം: നവീകരിച്ച സെൻറ് ജോണ്‍സ് ആംഗ്ലിക്കല്‍ ചര്‍ച്ച് പ്രതിഷ്ഠ ശുശ്രൂഷയും ആദ്യഫലപെരുന്നാളും ഏഴ്, എട്ട് തീയതികളില്‍ നടത്തുന്നു. ഏഴിന് ഉച്ചക്ക് രണ്ടിന് ആംഗ്ലിക്കല്‍ ചര്‍ച്ച് മെത്രാപ്പോലീത്ത ഡോ. സ്റ്റീഫന്‍ വട്ടപ്പാറ, ആര്‍ച്ച് ബിഷപ് ഡോ. ലേവി ജോസഫ് ഐക്കര, ഹൈറേഞ്ച് ഭദ്രാസനബിഷപ് ഡോ. ജോണ്‍ ചെട്ടിയാതറ, ഹോണററി ബിഷപ് ഡോ. മാത്യു മുടക്കുള്ളിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story