Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
ആലുവ: ജി.ടി.എൻ ടെക്സ്്ൈറ്റയിൽസിലെ മുൻ ജീവനക്കാരുടെ ഞായറാഴ്ച നടക്കും. ചുണങ്ങംവേലി മഹാറാണി ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പരിപാടികൾ ഇന്ന് ആലുവ മഹനാമി ഹാൾ: കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദന യോഗം; ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ-- വൈകീട്ട് 5.30 ആലുവ എഫ്.ബി.ഒ.എ ഹാൾ: സി.പി.ഐ ആലുവ മണ്ഡലം സമ്മേളനം: രാവിലെ 10.00
Show Full Article
TAGS:LOCAL NEWS 
Next Story