Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരു വൃക്കകളും...

ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സ സഹായം തേടുന്നു. മാന്ത്ര, കുരിശുപറമ്പില്‍ കെ.എഫ്‌. തോമസി‍​െൻറ ഭാര്യ മിനിയാണ്(43) ചികിത്സ സഹായം തേടുന്നത്. ഇരു വൃക്കകളും തകരാറിലായതിനാല്‍ ആഴ്ചയില്‍ രണ്ട് വീതം ഡയാലിസിസ് ബന്ധുക്കളുെടയും സുഹൃത്തുക്കളുെടയും സഹായത്താല്‍ നടത്തുകയാണ്. ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനായി 20 ലക്ഷം രൂപയാണ് െചലവ് പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് തോമസ് മാത്രമാണ് കുടുംബത്തി‍​െൻറ ആശ്രയം. മക്കള്‍ രണ്ടുപേരും പഠിക്കുകയാണ്. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമുള്ള തുക കണ്ടെത്താന്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ചികിത്സസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. മാന്ത്ര െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ഗീത ശശിധര​െൻറയും കെ.എഫ്. തോമസി‍​െൻറയും പേരില്‍ ഓറിയൻറല്‍ ബാങ്ക് ഓഫ് േകാമേഴ്സ് പനയപ്പിള്ളി ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:10082151002970. ഐ.എഫ്.എസ് കോഡ്: ORBC 0101008. ഫോണ്‍: 98951 26318.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story