Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െട്രയിലർ പ്രകാശനം

​െട്രയിലർ പ്രകാശനം

text_fields
bookmark_border
കൊച്ചി: സി.പി.എം ജില്ല സമ്മേളനത്തി​െൻറ പ്രചാരണാർഥം നിർമിക്കുന്ന ട്രെയിലറി​െൻറ പ്രകാശനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് പപ്പൻചേട്ടൻ സ്മാരക ഹാളിൽ സംവിധായകൻ ആഷിക് അബു പ്രകാശനം ചെയ്യും. മൂന്നര മിനിറ്റുള്ള െട്രയിലർ വാട്സ്ആപ്, യുടൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ജില്ലയിലെ വർഗ പ്രസ്ഥാന മുന്നേറ്റത്തി​െൻറ ലഘുചിത്രം പകരുന്നതാണ് െട്രയിലർ. സുധി അന്ന സംവിധാനം ചെയ്ത െട്രയിലറിന് ജോൺ പൊന്നൻ രചിച്ച സമരചരിത്രഗാനം പശ്ചാത്തലം ഒരുക്കുന്നു. കൃതിക സുബ്രഹ്മണ്യനാണ് സംഗീത സംവിധാനത്തോടൊപ്പം ആലാപനവും നിർവഹിച്ചത്. കാമറ അേൻറാണിയോ മൈക്കിൾ. ചിത്രത്തി​െൻറ എഡിറ്റിങ് രതീഷ് രാജാണ് നിർവഹിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story