Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിറവം: പെരുന്നാളുകൾ...

പിറവം: പെരുന്നാളുകൾ ഇന്ന്

text_fields
bookmark_border
പിറവം: പിറവത്തെ ഇരുദേവാലയങ്ങളിലെ പെരുന്നാൾ പ്രദക്ഷിണം വെള്ളിയാഴ്ച തുടങ്ങും. പേപ്പതി ചാപ്പലില്‍നിന്ന് രാജാധിരാജ സ​െൻറ് മേരീസ് കത്തീഡ്രലിലേക്കുള്ള പ്രദക്ഷിണം വൈകീട്ട് 4.30ന് പുറപ്പെടും. പേപ്പതി പിറവം റോഡിലെ കുരിശടികളില്‍ ധൂപ പ്രാർഥനയും ആശീര്‍വാദവും നടത്തും. പ്രദക്ഷിണം രാത്രി പേത്താടെ ടൗണ്‍ ചുറ്റി പള്ളിയില്‍ സമാപിക്കും. രാവിലെ ഏഴിന് പ്രാർഥന, ദനഹ ശുശ്രൂശ ആരംഭിക്കും. ഡോ. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, ഐസക് മോര്‍ ഒസ്താത്തിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. വൈകീട്ട് ഏഴിന് അഖില മലങ്കര കരോള്‍ഗാന മത്സരം. വിശുദ്ധ രാജാക്കന്മാരുടെ നാമത്തിലുള്ള ക്നാനായ കത്തോലിക്ക പള്ളിയിലേക്കുള്ള പ്രദക്ഷിണം വൈകീട്ട് ഏഴിന് കിഴക്കേ കുരിശിങ്കല്‍നിന്ന് ആരംഭിക്കും. പള്ളിപരിസരത്ത് ഭിക്ഷാടനം നഗരസഭ നിരോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story