Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണൽ ലോറി പിടികൂടി

മണൽ ലോറി പിടികൂടി

text_fields
bookmark_border
കടുങ്ങല്ലൂർ: മണൽ കടത്തുന്നതിനിടെ ലോറി ബിനാനിപുരം പൊലീസ് പിടികൂടി. റൂറൽ എസ്.പി എ.വി. ജോർജി​െൻറ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡി​െൻറ സഹായത്തോടെ പാതാളം പാലത്തിന് സമീപത്തുനിന്നാണ് പിടികൂടിയത്. എസ്.ഐ മുഹമ്മദ് ബഷീർ, അഡീഷനൽ എസ്.ഐ ജോയ്, സി.പി.ഒ അയ്യൂബ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത മണൽ കലക്ടറുടെ തീരുമാനത്തിനായി സ്പെഷൽ റിപ്പോർട്ട് ആയി അയക്കുമെന്ന് എസ്.ഐ അറിയിച്ചു. ചിത്രം: ബിനാനിപുരം പൊലീസ് പിടികൂടിയ മണൽ ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story