Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
ആലങ്ങാട്: ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി വെള്ളിയാഴ്ച രാവിലെ 10.30ന് വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് സന്ദർശിക്കും. ഭിന്നശേഷി പരിശീലകർക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച ദ്വിദിന യിൽ അദ്ദേഹം മുഖ്യാതിഥിയാകും. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story