Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 5:35 AM GMT Updated On
date_range 5 Jan 2018 5:35 AM GMTകെ.എം. മാണിയുമായി സി.പി.എം. ചർച്ചനടത്തിയിട്ടില്ല ^കോടിയേരി
text_fieldsbookmark_border
കെ.എം. മാണിയുമായി സി.പി.എം. ചർച്ചനടത്തിയിട്ടില്ല -കോടിയേരി കെ.എം. മാണിയുമായി സി.പി.എം. ചർച്ചനടത്തിയിട്ടില്ല -കോടിയേരി കോട്ടയം: എൽ.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കെ.എം. മാണിയുമായി സി.പി.എം ചർച്ച നടത്തിയിട്ടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയോ പോളിറ്റ് ബ്യൂറോയോ ഇടതുമുന്നണിയോ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story