Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
ആലുവ: കഞ്ചാവ് വിൽപനക്കാരനായ യുവാവ് പിടിയില്‍. ചുണങ്ങംവേലി കിഴക്കേടത്ത് വീട്ടില്‍ ജോയി ജോണിനെയാണ് (22) എക്‌സൈസ് അറസ്‌റ്റ് ചെയ്തത്. 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചുണങ്ങംവേലിയിലുള്ള സഹകരണ ബാങ്കി​െൻറ മുന്‍വശത്ത് ഇടപാടുകാരെ കാത്ത് നില്‍ക്കുമ്പോഴാണ് എക്‌സൈസ് ആലുവ സര്‍ക്കിള്‍ വിഭാഗം ഇയാളെ അറസ്‌റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story