Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 5:33 AM GMT Updated On
date_range 3 Jan 2018 5:33 AM GMTസായാഹ്ന സവാരി സംഘടിപ്പിച്ചു
text_fieldsbookmark_border
തുറവൂർ: കോടംതുരുത്ത് പി.എസ് ഫെറി റോഡ് പ്രദേശവാസികളുടെ സംഘടനയായ കോടംതുരുത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രേദശത്തെ റോഡുകളിൽ എൽ.ഇ.ഡി ലൈറ്റ് സ്ഥാപിച്ചതിെൻറ ആഹ്ലാദസൂചകമായി സായാഹ്ന സവാരിയും പായസ വിതരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ടി. വിനോദ് ഉദ്ഘാടനം ചെയ്തു. ഷമീർ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. മധു, വാർഡ് മെംബർ ബേബി ടീച്ചർ, അനീഷ് കളത്തിൽ, സജിൽ പായിക്കാട്, ശിവദാസ്, സത്താർ, ടെൻസൻ, അഫ്സൽ ഷമീർ എന്നിവർ സംസാരിച്ചു. APL100 photo caption വഴിവിളക്കുകൾ സ്ഥാപിച്ചതിെൻറ ആഹ്ലാദസൂചകമായി കോടംതുരുത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന സവാരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story