Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കൺവെൻഷൻ

ജില്ല കൺവെൻഷൻ

text_fields
bookmark_border
കൊച്ചി: സ്വതന്ത്ര വിജ്ഞാന സഖ്യം (ഡി.എ.കെ.എഫ്) ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുസാറ്റിലെ ഹിന്ദി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. ഇഗ്നേഷ്യസ് കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കീം തൊഴിലാളി പണിമുടക്ക് കൊച്ചി: അംഗൻവാടി, ആശ, സ്കൂൾ പാചകം, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന സ്കീം തൊഴിലാളികളുടെ നേതൃത്വത്തിൽ സംയുക്ത ട്രേഡ് യൂനിയൻ 17ന് അഖിലേന്ത്യ പണിമുടക്ക് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മേരി ലൂയിസ് അധ്യക്ഷത വഹിച്ചു. സി.കെ. മണിശങ്കർ, ടി.കെ. രമേശൻ, കെ.എ. അലി അക്ബർ, എം. ബാബുരാജ്, ബാബു കടമക്കുടി, ടി.വി. സൂസൻ, എ.പി. ലൗലി, സൈബാ താജുദ്ദീൻ, സബീന സത്യൻ, ലിസി വർഗീസ്, രജിത, ടി.എൻ. സീന, സരസ്വതി ശിവദാസ് എന്നിവർ സംസാരിച്ചു. ജനുവരി 17ന് ആലുവ പോസ്റ്റ് ഒാഫിസ് ഉപരോധിക്കും. സ്കീം വർക്കേഴ്സ് സംയുക്ത സമര സമിതി ജില്ല പ്രസിഡൻറായി സൈബ താജുദ്ദീെനയും സെക്രട്ടറിയായി ടി.വി. സൂസെനയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story