Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 10:59 AM IST Updated On
date_range 3 Jan 2018 10:59 AM ISTഒറ്റത്തവണ തീർപ്പാക്കൽ
text_fieldsbookmark_border
കടുങ്ങല്ലൂർ: പഞ്ചായത്തിലെ ഊർജിത നികുതി സമാഹരണത്തിെൻറ ഭാഗമായി വസ്തു നികുതി (കെട്ടിടം) കുടിശ്ശിക പ്രകാരം ഫെബ്രുവരി 28 വരെ പിഴ പലിശയാണ് ഒഴിവാക്കിയിട്ടുണ്ട്. http//tax.isgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും ഇ-പേമെൻറ് ആയി പണമടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story