Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഭയുടെ ഭൂമിവിവാദത്തെ...

സഭയുടെ ഭൂമിവിവാദത്തെ വിമർശിച്ചും ​േജക്കബ്​ തോമസ്​

text_fields
bookmark_border
തിരുവനന്തപുരം: ഭൂമി വിവാദത്തില്‍ കുടുങ്ങിയ സീറോ മലബാര്‍ സഭയെ വിമര്‍ശിച്ച് ഡി.ജി.പി. ജേക്കബ് തോമസ്. സ്ഥലം വില്‍പനയിലെ കള്ളക്കളികളും നികുതിവെട്ടിപ്പുമാണ് 'അരമനകണക്ക്' എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് വ്യക്തമാക്കിയിരിക്കുന്നത്. സഭക്ക് ആകെ ഉള്ളത് മൂേന്നക്കറാണെന്നും അതില്‍ രേണ്ടക്കര്‍ 46 സ​െൻറ് വിെറ്റന്നും ജേക്കബ് തോമസ് പറയുന്നു. ഒമ്പത് കോടി കിട്ടിയെന്നും കിട്ടേണ്ട തുക 22 കോടിയാണെന്നും പറയുന്ന അദ്ദേഹം 13 കോടിയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെന്നും സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും വ്യക്തമാക്കുന്നു. കള്ളപ്പണക്കണക്ക് ശരിയാക്കുമെന്നും പാഠം മൂന്ന് എന്ന തലക്കെേട്ടാടെയുള്ള ത​െൻറ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ ഓഖി ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജിനെകുറിച്ചും സര്‍ക്കാർ പരസ്യങ്ങളെ വിമര്‍ശിച്ചും സമാനരീതിയില്‍ ജേക്കബ് തോമസ് രണ്ട് പോസ്റ്റുകള്‍ ഇട്ടിരുന്നു. ഈ ശ്രേണിയിലെ മൂന്നാമത്തെ പോസ്റ്റാണ് ഇത്. നേരത്തെ ഒരു പൊതുപരിപാടിയിൽ സർക്കാറി​െൻറ പ്രവർത്തനത്തെ വിമർശിച്ചതി​െൻറ പേരിൽ െഎ.എം.ജി ഡയറക്ടറായ ജേക്കബ് തോമസ് ഇപ്പോൾ സസ്പെൻഷനിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story