Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടവനക്കാട് മഹല്ല്...

എടവനക്കാട് മഹല്ല് പൊതുയോഗം

text_fields
bookmark_border
എടവനക്കാട്: മഹല്ല് ജുമാമസ്ജിദ് പൊതുയോഗം നടത്തി. എ.എ. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് സഗീർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എ.എ മാമതു (പ്രസി), കെ.ഐ. മുഹമ്മദ് ഹനീഫ് (വൈസ് പ്രസി), എ.എ. മുഹമ്മദ് സഗീർ (സെക്ര), വി.എ. നൗഷാദ് (ജോ. സെക്ര), പി.എ. ഷാനവാസ് (ട്രഷ). വിവാഹം എടവനക്കാട്: കൊല്ലിയിൽ അബ്ദുൽകരീമി​െൻറയും ഷംസുമ്മയുെടയും മകൻ മുഹമ്മദ്‌ തസ്ലീമും ആലപ്പുഴ വള്ളികുന്നം പുതുപ്പറമ്പിൽ ബഷീർകുട്ടിയുെടയും ജുമൈലത്തി​െൻറയും മകൾ ജസ്മിമോളും വിവാഹിതരായി. എടവനക്കാട്: പന്തക്കൽ ഹനീഫയുെടയും ജുമൈലയുെടയും മകൾ ഷർമിലയും കൈതാരം മുതിരപ്പറമ്പിൽ അലിയുെടയും ബീവിയുെടയും മകൻ ഷിയാസും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story