Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:12 AM IST Updated On
date_range 2 Jan 2018 11:12 AM ISTസാംസ്കാരിക സമ്മേളനം
text_fieldsbookmark_border
ആലപ്പുഴ: പിന്നാക്ക വിഭാഗ വികസന കോർപറേഷൻ പ്രദർശന-വിപണന മേളയോടനുബന്ധിച്ച് കോർപറേഷൻ ഡയറക്ടർ എ. മഹേന്ദ്രെൻറ അധ്യക്ഷതയിൽ നടന്ന പി.കെ. മേദിനി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ അസി. ജനറൽ മാനേജർ എസ്. സാബു സ്വാഗതം പറഞ്ഞു. കോർപറേഷൻ ചെയർമാൻ സംഗീത് ചക്രപാണി, മാനേജിങ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ, ജനറൽ മാനേജർ ബാലകൃഷ്ണൻ ആനക്കൈ, അസി. ജനറൽ മാനേജർ ജി. സജിത്ത് എന്നിവർ പങ്കെടുത്തു. മേള ചൊവ്വാഴ്ച അവസാനിക്കും. കോർപറേഷൻ ചെയർമാൻ സംഗീത് ചക്രപാണിയുടെ അധ്യക്ഷതയിൽ മന്ത്രി പി. തിലോത്തമൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story