Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസര്‍വകലാശാല വാർത്ത

സര്‍വകലാശാല വാർത്ത

text_fields
bookmark_border
യോഗ ആൻഡ് മെഡിറ്റേഷന്‍: തീയതി നീട്ടി തിരുവനന്തപുരം: 'സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍' (മോര്‍ണിങ് ബാച്ച്) കോഴ്‌സിന് ജനുവരി 12 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/പ്രീ-ഡിഗ്രി ജയിച്ചിരിക്കണം. കോഴ്‌സ് കാലാവധി: മൂന്നുമാസം. സമയം: രാവിലെ ഏഴു മുതല്‍ ഒമ്പതു വരെ. ഫീസ്: 6000. അപേക്ഷ ഫീസ്: 100 രൂപ. ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും പി.എം.ജി ജങ്ഷനിലെ CACEE കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0471- 2302523. ബി.എ എല്‍.എല്‍.ബി/ബി.കോം എല്‍.എല്‍.ബി/ ബി.ബിഎ എല്‍.എല്‍.ബി ടൈംടേബിള്‍ ജനുവരി 22ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ എല്‍.എല്‍.ബി/ബി.കോം എല്‍.എല്‍.ബി/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ബി.ഡി.എസ് പരീക്ഷ ജനുവരി 31ന് തുടങ്ങുന്ന അവസാന വര്‍ഷ ബി.ഡി.എസ് -പാര്‍ട്ട് രണ്ട് (സപ്ലിമ​െൻററി -2008 സ്‌കീമും 2008ന് മുമ്പുള്ള സ്‌കീമും) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 10 (50 രൂപ പിഴയോടെ ജനുവരി 12, 125 രൂപ പിഴയോടെ ജനുവരി 16) വരെ ഫീസടച്ച് അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story