Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 5:42 AM GMT Updated On
date_range 2018-01-02T11:12:00+05:30അംഗത്വ വിതരണം
text_fieldsമൂവാറ്റുപുഴ : വ്യാപാര വ്യവസായ സമിതി പായിപ്ര യൂനിറ്റ് നേതൃത്വത്തിൽ രൂപവത്കരിച്ച പേഴക്കാപ്പിള്ളി മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘത്തിെൻറ അംഗത്വ വിതരണോദ്ഘാടനം മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ബാബു മൽപ്പാൻസ് അധ്യക്ഷത വഹിച്ചു. ആർ. സുകുമാരൻ , ഗോപകുമാർ , വി.എച്ച് ഷഫീഖ് , സി.കെ. സിദ്ദീഖ് , മറിയംബീവി നാസർ, ബാബു ബേബി എന്നിവർ സംസാരിച്ചു. പി.ആർ. ഷിനാജ് സ്വാഗതവും മൻസൂർ ചേന്നര നന്ദിയും പറഞ്ഞു.
Next Story