Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈനാപ്പിള്‍ കര്‍ഷകരുടെ ...

പൈനാപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി സര്‍ക്കാറി​െൻറ ശ്രദ്ധയില്‍പ്പെടുത്തും ^എം.എല്‍.എ

text_fields
bookmark_border
പൈനാപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി സര്‍ക്കാറി​െൻറ ശ്രദ്ധയില്‍പ്പെടുത്തും -എം.എല്‍.എ മൂവാറ്റുപുഴ: പൈനാപ്പിള്‍ കര്‍ഷകരും വ്യാപാരികളും നേരിടുന്ന പ്രതിസന്ധി സര്‍ക്കാറി​െൻറ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. പൈനാപ്പിള്‍ ആൻഡ് റബര്‍ ഗ്രാവേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്കച്ചന്‍ മാത്യു താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. വി.സി. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബിജുമോന്‍ ടി. കല്ലിങ്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോജി ജോര്‍ജ് പാറേക്കാട്ടേല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റൂബി തോമസ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story