Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:09 AM IST Updated On
date_range 2 Jan 2018 11:09 AM ISTകാരുണ്യഭവനം താക്കോൽദാനം
text_fieldsbookmark_border
ആലങ്ങാട്: പടിഞ്ഞാറെ വെളിയത്തുനാട് ശിഹാബ്തങ്ങൾ റിലീഫ്‌സെൽ നിർമിച്ചുനൽകിയ 'കാരുണ്യഭവന'ത്തിെൻറ താക്കോൽദാനം മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി വി.ഇ.അബ്ദുൽ ഗഫൂർ നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറ് വി.കെ.അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു. പടിഞ്ഞാറെ വെളിയത്തുനാട് ജുമാമസ്ജിദ് ഇമാം എം.കെ.ഇസ്മയിൽ ഹസനി പ്രാർഥന നടത്തി. കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിഡൻറ് എ.എം.അലി, മുസ്ലിംലീഗ് ജില്ല സെക്രട്ടറി എം.പി.അഷ്റഫ് മൂപ്പൻ, ഇ.എം.അബ്ദുസ്സലാം, കെ.എം.ജാഫർ, വി.എ.അലി, റസിയ സവാദ്, വി.എ.മുഹമ്മദ് അഷറഫ്, കെ.എച്ച്.ഷഹബാസ്, സൈഫുന്നീസ റഷീദ്, മാലിക്, കെ.കെ.മുഹമ്മദ് ബഷീർ, സി.കെ.വേലായുധൻ, പി.കെ.അബ്ദുസ്സലാം, അനൂപ്ഖാൻ, സി.എം.ഇബ്രാഹിം, വി.എ.മുഹമ്മദ് എന്നിവർ സംസാരിച്ചു. അഖിലേന്ത്യ വടംവലി മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ അക്ഷയ് കുമാറിനെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story