Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണംവിട്ട കാര്‍...

നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി

text_fields
bookmark_border
ഇലഞ്ഞി: . ശനിയാഴ്ച ഉച്ചക്ക് 1.30 ഓടെ പെരുവയില്‍നിന്ന് കൂത്താട്ടുകുളത്തേക്ക് പോയ ആള്‍ട്ടോ കാറാണ് മുത്തോലപുരം ചക്കാലപ്പറ കുരിശുപള്ളിക്ക് സമീപത്തെ ഉരുളിചാലില്‍ ജോര്‍ജി‍​െൻറ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറില്‍ ഉണ്ടായിരുന്ന പെരുവ സ്വദേശിയെയും കുടുംബത്തെയും നാട്ടുകാര്‍ പുറത്തെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story