Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൾക്കൂട്ട കൊല കാടത്തം...

ആൾക്കൂട്ട കൊല കാടത്തം ^പി.ഡി.പി

text_fields
bookmark_border
ആൾക്കൂട്ട കൊല കാടത്തം -പി.ഡി.പി കൊച്ചി: അഗളിയിൽ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ നടപടി കാടത്തമാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ. കറുപ്പിനോടും മണ്ണി​െൻറ മക്കളോടുമുള്ള പരിഷ്കൃത സമൂഹത്തി​െൻറ മനോനില മാറ്റി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. കാടത്തം നിറഞ്ഞ പാതകം ചെയ്ത കൊലയാളികൾ ആരായാലും മാതൃകപരമായി ശിക്ഷിക്കണമെന്നും അവരെ തുറന്നുകാട്ടാൻ പൊതുസമൂഹം തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story