Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരീക്ഷ മുന്നൊരുക്കം

പരീക്ഷ മുന്നൊരുക്കം

text_fields
bookmark_border
മൂവാറ്റുപുഴ: കേരള മുസ്ലിം യുവജന ഫെഡറേഷൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ,പരിപാടി മൂവാറ്റുപുഴ തർബിയത്തുൽ ഇസ്ലാം മദ്റസയിൽ നടന്നു. മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ടി.എം. അലി ബാഖവി അധ്യക്ഷത വഹിച്ചു. സെൻട്രൽ മഹല്ല് ഇമാം ഇഅ്ജാസുൽ കൗസരി ആമുഖ പ്രഭാഷണം നടത്തി. മനഃശാസ്ത്രജ്ഞൻ പി.എം. സിദ്ദീഖ് ബാഖവി ക്ലാസ് അവതരിപ്പിച്ചു. കെ.പി. അബ്ദുൽ കരീം, അബ്ദുൽസലാം, എം.എം. അബ്ദുൽ കരീം മൗലവി എന്നിവർ സംസാരിച്ചു. ഇ.എ. ഫസലുദ്ദീൻ മൗലവി പ്രാർഥന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story